പുല്ലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ മോഡൽ ബഡ്സ് (MCRC) പെരിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബഹു: ടി.രാമകൃഷൻ നടുവിൽ വീട് ഉദ്ഘാടനം ചെയ്യ്തു.

Share

പുല്ലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ മോഡൽ ബഡ്സ് (MCRC) പെരിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബഹു: ടി.രാമകൃഷൻ നടുവിൽ വീട് (16വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ അശോകൻ ടി (17വാർഡ് മെമ്പർ) , മോഹനൻ കുന്നുമ്മൽ, ഷീന (മദർ പി.ടി.എ പ്രസിഡൻ്റ്) എന്നിവർ ആശംസയും. സ്വാഗതം ദീപ പെരൂർ (പ്രിൻസിപ്പാൾ ) , രജിന (സ്റ്റാഫ് സെക്രട്ടറി) നന്ദിഅർപ്പിച്ച് സംസാരിച്ചു. തുടർന്ന് പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കരണവും നർമ്മം കലർന്ന് കാലികപ്രസക്തിയുള്ള വിഷയവുമായ് രാമകൃഷ്ണൻ നടുവിൽ വീട് ( 16മെമ്പർ). അശോകൻ ടി ( 17മെമ്പർ ), മോഹനൻ കുന്നുമ്മൽ ടീം നേതൃത്വത്തിൽ നാട്ടുപയമ കുട്ടികൾക്ക് രസകരമായകാര്യമായ് മാറി.

Back to Top