തെയ്യം കെട്ട് പെരുമയുമായി നടീൽ ഉത്സവം

Share

തെയ്യം കെട്ട് പെരുമയുമായി നടീൽ ഉത്സവം
ഇരുന്നുറ്റി അൻപത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അടുത്തവർഷം വയനാട്ടുകുലവൻ തെയ്യം കെട്ട് നടക്കുന്ന താളിക്കുണ്ട് താനത്തിങ്കാൽ ചെറിയ ഇടച്ചി ദേവസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷ്ണുമംഗലം പാടത്തെ ഒന്നര എക്കർ സ്ഥലത്ത് പുല്ലൂർ പെരിയ കൃഷിഭവന്റെ സഹകരണ ത്തോടെ ജനകിയ ഇടപെടൽ നടത്തികൊണ്ട് നടത്തുന്ന നെൽകൃഷിയുടെ നടീൽ ഉത്സവം ജൂലൈ 6ഞായറാഴ്ച നടക്കുകയാണ്. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ അരവിന്ദാക്ഷൻ ഉത്ഘാടനം ചെയ്യും

Back to Top