ബേഡഡുക്ക മദർ ബഡ്ഡ്സ് സ്പെഷ്യൽ സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റവും മിക്സിയും കൈമാറി

ബേഡഡുക്ക മദർ ബഡ്ഡ്സ് സ്പെഷ്യൽ സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റവും മിക്സിയും കൈമാറി
എന്റെ കുണ്ടംകുഴി കൂട്ടായ്മ 2025 ഏപ്രിൽ മാസം 19 ന് നടത്തിയ അഖിലകേരള വടം വലി മത്സരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലക്കിടിപ്പിന്റെ ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻന് അർഹരായവർ സമ്മാനം കൈപ്പറ്റാത്തതിനാൽ ആ തുക കൊണ്ട് കുണ്ടംകുഴി ബഡ്ഡ്സ് സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റവും മിക്സിയും കൈമാറി
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധന്യ ഉദ്ഘാടനം ചെയ്തു സ്റ്റാംറ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ് അധ്യക്ഷത വഹിച്ചു..
രതീഷ് കുണ്ടംകുഴി സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സുരന്യ നന്ദിയും പറഞ്ഞു
Pk ഗോപാലൻ രാധാകൃഷ്ണൻ തോണിക്കടവ്, അനിൽ തോരോത് പ്രീത കൊളത്തൂർ ,അനീഷ് മേലത്ത്
എന്നിവർ സംസാരിച്ചു കൂട്ടായമ്മ 20 ഓളം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.