കാഞ്ഞങ്ങാട് മുസ്ലിം വെൽഫയർ സൊസൈറ്റി ചികിത്സാ സഹായധനം വിതരണം ചെയ്തു

Share

കാഞ്ഞങ്ങാട് – .മാരകരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ധ്യാപകന് കാഞ്ഞങ്ങാട് മുസ് ലിം വെൽഫയർ സൊസൈറ്റിയുടെ ചികിത്സാ ധനസഹായം ട്രഷറർ തായൽ അബ്ദുൾ റഹ്മാൻ ഹാജി പി.പി.നസീമ ടീച്ചറെ ഏൽപ്പിച്ചു.ചെയർമാൻ ടി.അബുബക്കർ ഹാജി, സെക്രട്ടറി ടി. റംസാൻ, കോ_ ഓർഡിനേറ്റർ ബഷീർ ആറങ്ങാടി, ഡയറക്ടർമാരായ സുറൂർ മൊയ്തു ഹാജി, സി എച്ച് ഹമീദ് ഹാജി എന്നിവരും, അബ്ദുൾ ഖാദർ ഹാജി കാസർഗോഡ്, ഹൈദർ കല്ലുരാവി എന്നിവർ സംബന്ധിച്ചു.

Back to Top