നൻമ മരം പ്രവർത്തകരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ജില്ലാ ശുപത്രിയിലെ കാർഡിയോളജി സെക്ഷനിലേക്ക് ആവശ്യമായ ഫാൻ വിതരണം ചെയ്തു

നൻമ മരം പ്രവർത്തകരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ജില്ലാ ശുപത്രിയിലെ കാർഡിയോളജി സെക്ഷനിലേക്ക് ആവശ്യമായ ഫാൻ വിതരണം ചെയ്തു. നൻമ മരം കാഞ്ഞങ്ങാടിന് വേണ്ടി കൂളിക്കാട് എന്റർപ്രൈസസ് ഉടമ സെയ്തു കൂളിക്കാട് ഫാൻ സ്പോൺസർ ചെയ്തു. ചടങ്ങിൽ ഗോകുലാനന്ദൻ മോ നാ ച്ച സ്വാഗതം പറഞ്ഞു. സലാം കേരള അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ജീജ എം.പി. ഫാൻ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജലീൽ ക്വാളിറ്റി, രതീഷ് കുശാൽ നഗർ, രതീഷ് കെ.വി , ബാലൻ എ, നഴ്സിങ് സൂപ്രണ്ട് ലളിതാ ബിക. സി, സ്നേഹലത ടി വി , സിനി എ.ആർ, പി ആർ ഒ റിൻസ് മാണി എന്നിവർ പ്രസംഗിച്ചു