കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പി ഇ സി യുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കു സ്നേഹാദരം സങ്കടപ്പിച്ചു കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉൽഘടനം ചെയ്തു

Share

കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പി ഇ സി യുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കു സ്നേഹാദരം സങ്കടപ്പിച്ചു കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉൽഘടനം ചെയ്തു പി. ദാമോദരൻ അധ്യക്ഷത വഹിച്ചു പി. ഗോപി സ്വാഗതവും എൻ. എസ്ജയശ്രീ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ ഷെർളി സെബാസിറ്റിന് രമേശൻ എന്നിവർ സംസാരിച്ചു

Back to Top