ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവി വത്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ജില്ലയിൽ നടത്തുന്ന പ്രാദേശിക ജാഥകളുടെ ജില്ലാതല ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ നടന്നു.

Share

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവി വത്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ജില്ലയിൽ നടത്തുന്ന പ്രാദേശിക ജാഥകളുടെ ജില്ലാതല ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ നടന്നു.

ജില്ലയിൽ 115 പ്രാ’ ദേശിക കാൽനട ജാഥകളും 100 വിദ്യാഭ്യാസ സദസ്സുകളുമാണ് വിദ്യാഭ്യാസ സമിതിയുടെ 25 മുതൽ 30 വരെ ജാഥകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും

ടി. ശൈലജ ലീഡറായുള്ള ചിത്താരി പ്രാദേശിക ജാഥക്ക് പതാക കൈമാറിക്കൊണ്ട് സി എച്ച്കുഞ്ഞമ്പു എംഎൽഎജില്ലാതല ഉദ്ഘാടനം നടത്തി. സംഘാടക സമിതി ചെയർമാൻ പി.കൃഷ്ണൻ അധ്യക്ഷനായി.

ജില്ലാ ജനകീയ വിദ്യാഭ്യാസമിതി കൺവീനർ പി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.കെ.രാഘവൻ,ഡോ എ മോഹനൻ, അഡ്വ:കെ.രാജ് മോഹനൻ എ. പവിത്രൻ കെ.അനീഷ് പികാ ര്യമ്പു, പി കെ പ്രതീഷ്, ചൈത്ര, ടി.പ്രകാശൻ, കെ ഹരിദാസ് എന്നിവർ സംസാരിച്ചു.

ടി. ശൈലജ നന്ദി പറഞ്ഞു

Back to Top