ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ‘ ചാലഞ്ച് ഏറ്റെടുത്ത് ഷാനി കോട്ടപ്പുറം 

Share

ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ‘ ചാലഞ്ച് ഏറ്റെടുത്ത് ഷാനി കോട്ടപ്പുറം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ആ വീടിൻ്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനെക്കാളും , സന്തോഷം നൽകുന്ന മാതൃക പരമായ ഒരു ദൗത്യം ഏറ്റെടുത്ത് മുന്നോട് വന്നിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മർഹൂം CH കുഞ്ഞാമദ് എന്നവരുടെ മരുമകനും കോട്ടപ്പുറം സ്വദേശിയുമായ ഷാനി കോട്ടപ്പുറം

ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ് ഷാനി കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്

ചിത്താരിയിലെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ ഷാനി കോട്ടപ്പുറം ഡയാലിസിസ് സെന്റെർ

പ്രധിനിധി മജീദ് കൊളവയലിന് ചെക്ക് കൈമാറി ചടങ്ങിൽ അഷറഫ് ചാപ്പയിൽ എം എ സുബൈർ ചിത്താരി ഖാദർ തായൽ ഷിഹാബ് ചിത്താരി മൊയ്തീൻ കുഞ്ഞി തൊട്ടിയിൽ എന്നിവർ പങ്കെടുത്തു

Back to Top