പുല്ലൂർAKG സ്മാരക ഗ്രന്ഥാലയത്തിൻ്റെ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധികാല ക്യാമ്പ് നടത്തി

Share

പുല്ലൂർ: പുല്ലൂർAKG സ്മാരക ഗ്രന്ഥാലയത്തിൻ്റെ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധികാല ക്യാമ്പ് ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്നു. ക്യാമ്പ് ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ‘ചന്ദ്രൻ ഉൽഘാടനം ചെയ്തു .ക്യമ്പ് ഡയരക്ടർ ഉദയൻ കുണ്ടംകുഴി നിർമ്മൽകുമാർ കടകം എം.വി നാരായണൻ. സി രഞ്ജിത്ത് സംസാരിച്ചു ബാലവേദി സെക്രട്ടറി സമർജിത്ത് സ്വാഗതവും പ്രസിഡണ്ട് ആര്യ. അധ്യക്ഷത വഹിച്ചു

Back to Top