മാവുങ്കാൽ ആദ്യകാല പ്രവാസി ഗോകുലം വീട്ടിൽ പി വൈ വേണുഗോപാലൻ(68)അന്തരിച്ചു

വേണുഗോപാല്‍ പി വൈ.
ഗോകുലം,മാവുങ്കാൽ
. കാഞ്ഞങ്ങാട്:–മാവുങ്കാൽപള്ളോട്ട് പടിഞ്ഞാറെ മഠത്തില്‍ ശങ്കരന്‍ ഗുരുക്കളുടെയും വെള്ളിക്കോത്ത് മഠത്തില്‍ മാണിയമ്മയുടെയും മകൻആദ്യകാല പ്രവാസിഗോകുലം വീട്ടിൽ പി വൈ വേണുഗോപാലൻ(68)അന്തരിച്ചു
ഭാരൃ റാണി .(കോഴിക്കോട്)
മക്കൾ
കാളിദാസ്(മീഡിയഒറ്റപ്പാലം)അർജ്ജുൻ.(എൻജിനീയർകോയമ്പത്തൂർ)
മരുമകള്‍ ശ്രുതി, (ഒറ്റപ്പാലം)
സഹോദരങ്ങള്‍; മുരളീധരൻ,കാർത്യായനിപരേതരായമാധവി ബാലകൃഷ്ണന്‍മാധവന്
കൂടുതൽവിവരങ്ങൾക്ക്
8281751515