സ്കൂളും പരിസരവും ശുചീകരിച്ച്മഹിള അസോസിയേഷൻ ബല്ല വില്ലേജ് കമ്മിറ്റി

കാഞ്ഞങ്ങാട്:-സംസ്ഥാന സർക്കാരിന്റെആഹ്വാനപ്രകാരംമഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായിപകർച്ച വ്യാധികളുംസാംക്രമിക രോഗങ്ങളും തടയുന്നതിനായിശുചീകരണ യജ്ഞത്തിന്റെ ഭാഗമായിജനാധിപത്യ മഹിളാ അസോസിയേഷൻസംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പൊതുസ്ഥലങ്ങളും സന്നദ്ധ കേന്ദ്രങ്ങളുംശുചീകരിക്കുന്നതിന്റെ ഭാഗമായിബല്ല മേഖല കമ്മിറ്റികോട്ടച്ചേരി സ്കൂളും പരിസരവും ശുചീകരിച്ചു.
അസോസിയേഷൻ ഏരിയ സെക്രട്ടറിസുനു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.ലത അധ്യക്ഷത വഹിച്ചു.
എം ശോഭന,കാർത്യായനി അടമ്പിൽ,മാധവി അതിയാമ്പൂർ,കെ വി സുലത,കെ ഭാവനഎന്നിവർ സംസാരിച്ചു സെക്രട്ടറികെ ഇന്ദിര സ്വാഗതം പറഞ്ഞു