വളപ്പാടി മുതൽ മുകുഴി വരെയുള്ള പാത അരികിൽ ഉള്ള മാലിന്യം ശുചീകരിച്ച് cpim തായന്നൂർ L. C. യുടെനേതൃത്വത്തിൽ സൂചിക്കാരണം നടത്തി 

Share

വളപ്പാടി മുതൽ മുകുഴി വരെയുള്ള പാത അരികിൽ ഉള്ള മാലിന്യം ശുചീകരിച്ച് cpim തായന്നൂർ L. C. യുടെനേതൃത്വത്തിൽ സൂചിക്കാരണം നടത്തി

കേരളത്തിലെ cpim ന്റെ സമാരാധ്യനായ നേതാവ് സഖാവ് ഇകെ നായനാരുടെ സ്മരണ ദിനത്തിൽ വളപാടി മുതൽ തോന്നിക്കൽ വരെയുള്ള മലയോര ഹൈവേ cpim പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 100 കണക്കിന് പ്രവർത്തകർ മെയ് 19 ന് രാവിലെ മുതൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി

സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാകമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാദയോരങ്ങളും ശുചീകരിച്ചു കൊണ്ട് മാതൃക തീർത്തിരിക്കുകയാണ് CPIM ന്റെ സമാരാധ്യനായ നേതാവ് സഖാവ് ഇ.കെ നായനാരുടെ സമരണ ദിനത്തിൽ വളാപ്പാടി മുതൽ മുകുഴി വരെ തായന്നുർ LC യുടെ നേത്യത്തിൽ ശുചീകരണം നടത്തി രജനി കൃ ഷണൻ Pഗംഗാധരൻ’ Eബാലകൃഷ്ണൻ ‘ C ബാലകൃഷണൻ ‘യു. തമ്പാൻ നായർ എന്നിവർ നേത്യത്വത്തിൽ

Back to Top