അമ്പലത്തറ ഗുരുപുരത്തെ കെ കൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്::-അമ്പലത്തറ ഗുരുപുരം പെട്രോൾ പമ്പിന് സമീപംപരേതനായഅപ്പയുടെയുംകല്യാണിയുടെയും മകൻവിദേശത്ത് ജോലി ചെയ്യുന്നകെ കൃഷ്ണൻഅന്തരിച്ചു.
ഭാര്യ പ്രീത (വേലാശ്വരം)
മക്കൾപ്ര തുൽ,പ്രബൽ,പ്രജീന
സഹോദരങ്ങൾ
ലീല,ദാമോദരൻ,ലക്ഷ്മണ ൻ,രാജൻ,ലളിത,,പവിത്രൻ,പ്രമോദ്,പുരുഷോത്തമൻ
സഞ്ചയനം ഞായറാഴ്ച്ച
കൂടുതൽ വിവരങ്ങൾക്ക്
9947199449