ഓട്ടോ തൊഴിലാളി യൂണിയൻലയന സമ്മേളനംനടന്നു

Share

ഓട്ടോ തൊഴിലാളി യൂണിയൻലയന സമ്മേളനംനടന്നു

കാഞ്ഞങ്ങാട്:-കോട്ടച്ചേരി,കാഞ്ഞങ്ങാട്എന്നീ മേഖലയായി പ്രവർത്തിച്ചുവരുന്നഓട്ടോ തൊഴിലാളി യൂണിയൻ(സിഐടിയു)ലയന സമ്മേളനംനടന്നു കാഞ്ഞങ്ങാട് നഗരത്തിൽഫ്ലൈ ഓവർസ്ഥാപിക്കണമെന്നും,കാഞ്ഞങ്ങാട് നഗരത്തിൽമഴക്കാലത്ത് ഉണ്ടാകുന്നവെള്ളക്കെട്ട് പരിഹരിക്കുന്നതിനുമലിനജലം ഓടകളിലേക്ക് ഒഴുക്കുന്നതിനുംശാസ്ത്രീയമായ സംവിധാനം ഒരുക്കണമെന്നും,കുശാൽനഗർ റെയിൽവേ മേൽപ്പാലം അനുവദിക്കണമെന്നും സമ്മേളനംആവശ്യപ്പെട്ടു.രണ്ട് മേഖലകളിൽ നിന്നു17യൂണിറ്റുകളിൽ നിന്ന്തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത്

നെല്ലിക്കാട്ട് കുഞ്ഞമ്പു നഗർമേലാങ്കോട്ട്സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനംസിഐടിയുജില്ലാ വൈസ് പ്രസിഡണ്ട്കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്മേഖല സെക്രട്ടറിസി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എം പൊക്ലൻ,യു പവിത്രൻ,സി എച്ച് കുഞ്ഞമ്പു,കെ വിനീഷ് ഞാണിക്കടവ്എന്നിവർ സംസാരിച്ചു.സമ്മേളനത്തിനു മുന്നോടിയായിപ്രമോദ് മണലിൽ പതാക ഉയർത്തി.,ദിനേശൻ ആവിയിൽരക്തസാക്ഷി പ്രമേയവും,അശോകൻ ആലാമി പള്ളി അനുശോചന പ്രമേയവും അവതരിപ്പിച്ചു,

കോട്ടച്ചേരി മേഖല സെക്രട്ടറിരാഘവൻ പള്ളത്തിങ്കാൽസ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികൾ

സി. ബാലകൃഷ്ണൻ(പ്രസിഡണ്ട്)

രാഘവൻ പള്ളത്തിങ്കാൽ(സെക്രട്ടറി)

വിനീഷ് ഞാണിക്കടവ്(ട്രഷറർ)

Back to Top