കൊടിയ വേനലിലും നീരുറവ വറ്റാത്ത ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ക്ഷേത്രകുളം വൃത്തിയാക്കി:

Share

കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്ര കുളം അമ്പലകമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വൃത്തിയാക്കി.

കൊടും വേനലിലും നാട്ടിൽ വെള്ളം വറ്റിയിട്ടും ക്ഷേത്ര കുളത്തിൽ വറ്റാത്ത നീരുറവ. തലമുറകളുടെ പഴക്കമുള്ള ക്ഷേത്ര കുളത്തിൽ നിന്നാണ് ക്ഷേത്ര വിശേഷ ദിവസങ്ങളിൽ കുളിക്കാൻ ഉപയോഗിക്കുന്നത് പൂരം കുളി നാളിൽ ആറാട്ട് നടത്തുന്നതും ഈ കുളത്തിൽ നിന്നാണ്. ഭരണസമിതിയും നാട്ടുകാരും ചേർന്നാണ് കുളം വൃത്തിയാക്കിയത്

Back to Top