ലേബർ കോഡ്പിൻവലിക്കുക ചുമട്ട്തൊഴിലാളി യൂണിയൻ

Share

കാഞ്ഞങ്ങാട്:-കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതൊഴിലാളി വിരുദ്ധലേബർ കോഡുകൾ പിൻവലിക്കണമെന്നും,കാഞ്ഞങ്ങാട് പട്ടണത്തിൽതൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായിവിശ്രമ കേന്ദ്രം അനുവദിക്കണമെന്നുംകാഞ്ഞങ്ങാട് റെയിൽവേ മേൽപ്പാലത്തിൽതെരുവുവിളക്ക് സ്ഥാപിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു)കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെവി കുഞ്ഞികൃഷ്ണൻ നഗർആവിക്കര എ എൽ പി സ്കൂളിൽ നടന്ന സമ്മേളനംസിഐടിയു ജില്ലാജനറൽ സെക്രട്ടറിസാബു ഇബ്രാഹിംഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് ടി വി കരിയൻ അധ്യക്ഷത വഹിച്ചു,യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ മോഹനൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായരവീന്ദ്രൻ ഉദുമ,കെ ബാലകൃഷ്ണൻ,സിഐടിയു ഭാരവാഹികളായകാറ്റാടി കുമാരൻ,വി വി പ്രസന്നകുമാരി,എ മാധവൻ,എം ആർ ദിനേശൻ,കെ വി ലക്ഷ്മിഎന്നിവർസംസാരിച്ചുഏരിയ സെക്രട്ടറികെ.ട്ടി .കുഞ്ഞുമുഹമ്മദ്.വാർഷിക റിപ്പോർട്ടും ട്രഷറർ ഗംഗാധരൻ ചാള ക്കടവ്.വരവ് ചെലവ് കണക്കുംകെ പ്രസേനൻഅനുശോചനവുംഅവതരിപ്പിച്ചു

സമ്മേളനത്തിനു മുന്നോടിയായിപതാക ഉയർത്തൽ,രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന,സ്വാഗത ഗാനംഎന്നിവ നടന്നു

ഭാരവാഹികൾ

ടിവി കരിയർ(പ്രസിഡണ്ട്)

കെ. ടി.കുഞ്ഞുമുഹമ്മദ്(സെക്രട്ടറി)

Back to Top