കാര്യങ്കോട് വേളുവയൽ മുൻ ദിനേശ് ബീഡി തൊഴിലാളി സി.എച്ച്.നാരായണൻ (71) നിര്യാതയായി

Share

നീലേശ്വരം:
കാര്യങ്കോട് വേളുവയൽ മുൻ ദിനേശ് ബീഡി തൊഴിലാളി സി.എച്ച്.നാരായണൻ (71) നിര്യാതയായി. ഭാര്യ ശോഭ.സി, മക്കൾ: സുജിത്ത് .സി.എച്ച് ( സെറ്റയിൻലെസ്സ് സ്റ്റീൽ ഫാബ്രിക്കേഷൻ, നീലേശ്വരം), സീന.സി.എച്ച് സിപിഎംകാഞ്ഞങ്ങാട്കാലിക്കടവ് ബ്രാഞ്ചംഗം, കെ എസ് കെ ടി യു അജാനൂർ ഫസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം) മരുമക്കൾ: ഷുബി( എരഞ്ഞിക്കീൽ ), എ.കെ.ലക്ഷ്മണൻ സിപിഎം അജാനൂർ ഫസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി, കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ) സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മാധവി, യശോദ, രമണി, ഉപേന്ദ്രൻ (പ്രോമിസ് ഇൻ്റസട്രി, നീലേശ്വരം) പരേതരായ അമ്പു, ഭാനുമതി

Back to Top