നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കവർന്നടുക്കുന്ന ഇടതു സർക്കാറിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കുക

Share

കാഞ്ഞങ്ങാട് -കേരളത്തിലെ നിർമാണ തൊഴിലാളികളുടെ പെൻഷനും അനുകുല്യങ്ങളും നൽകിട്ട് മാസങ്ങൾ കഴിഞ്ഞു. സർക്കാർ തൊഴിലാളികൾക്ക് എതിരെ മുഖം തിരിച്ച് തൊഴിലാളികളെ വഞ്ചിക്കുയാണ് എന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് നിർമ്മാണ ഫെഡറേഷൻ സംസ്ഥാന സെകട്ടറി വി.ബി സത്യനാഥ് പറഞ്ഞു.

ബി എം എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ,

മേഖല സെക്രട്ടറി ഭരതൻ കല്യാൺ റോഡ് അശംസ അർപ്പിച്ച് സംസാരിച്ചു. മുൻ സിപ്പാൽ സെക്രട്ടറി സുധിഷ് മുത്തപ്പൻ തറ അദ്ധ്യഷത വഹിച്ചു. സുനിൽ സ്വാഗതവും, അഭിലാഷ് നന്ദിയും രേഖപ്പെടുത്തി.

Back to Top