ഓൾ ഇന്ത്യലോയേഴ്സ് യൂണിയൻപ്രതിഷേധ ദിനം നടത്തി

Share

 

കാഞ്ഞങ്ങാട്:-ബാർ കൗൺസിൽഓഫ് ഇന്ത്യയുടെപിൻവാതിൽ ഭരണം അവസാനിപ്പിക്കുക,നോമിനേറ്റഡ്നിയമവിരുദ്ധഭരണസമിതിഅറബിക്കടലിൽ,കാലാവധി കഴിഞ്ഞബാർ കൗൺസിലിലേക്ക്ഉടൻ തെരഞ്ഞെടുപ്പ് നടത്തുക,ബാർ കൗൺസിലിലെ ജനാധിപത്യം പുനസ്ഥാപിക്കുകതുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ച്ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ(എ ഐ എൽ യു)സംസ്ഥാന വ്യാപകമായിപ്രതിഷേധദിന ത്തിൻ്റെ ഭാഗമായികോടതികൾക്കു മുന്നിൽപ്രതിഷേധയോഗം നടത്തി. ഇതിന്റെ ഭാഗമായിഹൊസ്ദുർഗ് യൂണിറ്റ് ഹൊസ്ദുർഗ് കോടതിക്ക് മുന്നിൽനടത്തിയ പ്രതിഷേധയോഗംയൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പി അപ്പുക്കുട്ടൻഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി.സിന്ധുഅധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.വേണുഗോപാലൻ, കെ.രമേശൻ, കെ.. ടി.ജോസഫ്,ദിലീഷ് കുമാർ, നീനഗോപി, കെ.നിമിഷ, എം.ഫർസീനഎന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി പി. എൻ.വിനോദ് കുമാർസ്വാഗതം പറഞ്ഞു

Back to Top