ദിനേശ് ബീഡി കിഴക്കുംകര ബ്രാഞ്ച് തൊഴിലാളി സംഗമവുംയാത്രയയപ്പം നടന്നു

Share

 

കാഞ്ഞങ്ങാട്:-കോട്ടച്ചേരിദിനേശ് ബീഡിസഹകരണ സംഘത്തിന്റെകീഴിലുള്ളകിഴക്കുംകരദിനേശ് ബീഡിബ്രാഞ്ച്തൊഴിലാളി സംഗമവുംയാത്രയയപ്പും നടന്നു.മുൻ കാലയളവിലെ തൊഴിലാളികൾ,നിലവിൽ ജോലി ചെയ്യുന്നആളുകളും,അവരുടെ കുടുംബാംഗങ്ങളുടെയുംസംഗമവും,ജോലിയിൽ നിന്നും വിരമിക്കുന്നകല്യാണി കണ്ണോത്ത്,, രാധ മിങ്ങോത്ത്എന്നിവർക്കുള്ള യാത്രയയപ്പ്നടന്നു.

കോട്ടച്ചേരി സംഘംപ്രസിഡണ്ട് ടി.കാര്യമ്പുഉദ്ഘാടനം ചെയ്തു.കെ വി രമ അധ്യക്ഷത വഹിച്ചു.

സംഘം സെക്രട്ടറി ടി.നിഖിൽ,എം വി രാഘവൻ,എം വി നാരായണൻ, പി.പി.തങ്കമണി, പി.കാർത്യായനിഎന്നിവർ സംസാരിച്ചു.ബ്രാഞ്ച് മേസ്ത്രി എ. കെ.ഷീലസ്വാഗതം പറഞ്ഞു

Back to Top