ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഡിജിറ്റൽ ലൈബ്രറി ഫണ്ട് ശേഖരണംനടന്നു. ഡോ;കൃഷ്ണൻ വി നായർകാൽ ലക്ഷം രൂപ നൽകി

Share

 

കാഞ്ഞങ്ങാട്:-ലോകത്തി ൻ്റെ വിവിധ ഭാഗങ്ങളിൽആയിരക്കണക്കിന്പൂർവ്വ വിദ്യാർത്ഥികൾ ഉള്ളപഠനത്തിലും,ഇതര മേഖലകളിലുംസംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന76 വർഷത്തിലേക്ക് കടക്കുന്നകാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന്റെപൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ ഒരുക്കുന്നഅന്താരാഷ്ട്ര തലത്തിലുള്ളഡിജിറ്റൽലൈബ്രറിയുടെനിർമ്മാണ പ്രവർത്തനത്തിനായുള്ളഫണ്ട് ഉദ്ഘാടനം നടന്നു .സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുംപ്രമുഖ ഡോക്ടറുമായ ഡോ.കൃഷ്ണൻ വി നായർ.കാൽലക്ഷം രൂപനൽകിഉദ്ഘാടനം ചെയ്തു..പൂർവ്വ വിദ്യാർത്ഥിസംഘടനാ ചെയർമാൻഅഡ്വ: പി അപ്പുക്കുട്ടൻഫണ്ട് ഏറ്റുവാങ്ങി. സെക്രട്ടറിപുരുഷോത്തമൻ പൈരടുക്കം,ബാലകൃഷ്ണൻ പാട്ടാളി,എച്ച് കെ ദാമോദരൻ, ഡോ:രവീന്ദ്രൻ പാട്ടാളിഎന്നിവർ സംബന്ധിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ഓർമ്മയ്ക്കായിമുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തിൽ 2024 ൽപ്രവർത്തനം പൂർത്തീകരിച്ചുഉദ്ഘാടനം ചെയ്തുസ്കൂളിന് സമർപ്പിക്കാനാണ്സംഘാടകർ ആലോചിക്കുന്നത്.

ഈയൊരു മഹത്തായ പദ്ധതിക്ക്മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയുംസഹായമുണ്ടാകണം എന്നുംസംഘാടകർ അഭ്യർത്ഥിച്ചു

Back to Top