റോഡ് അപകടങ്ങൾകുറയ്ക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുകസീനിയർ ചെംമ്പർഇൻറർനാഷണൽകാഞ്ഞങ്ങാട്

Share

റോഡ് അപകടങ്ങൾകുറയ്ക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുകസീനിയർ ചെംമ്പർഇൻറർനാഷണൽകാഞ്ഞങ്ങാട്

പ്രസിഡണ്ടായികെ ബാലകൃഷ്ണൻ നായർ ചുമതലയേറ്റു

കാഞ്ഞങ്ങാട്:-ദേശീയതലത്തിൽവ്യാപിച്ചുകിടക്കുന്നസാംസ്കാരിക സംഘടനയായസീനിയർ ചെംമ്പർഇൻറർനാഷണൽകാഞ്ഞങ്ങാട് മേഖലപ്രസിഡണ്ടായികെ ബാലകൃഷ്ണൻനായർ ചുമതലയേറ്റു.സെക്രട്ടറിയായി എച്ച്. കെ.കൃഷ്ണമൂർത്തിയും,ട്രഷറർ ആയിസി ജെ ജയിംസ്നെയും, പി.വി.രാജേഷ്, എച്ച് വിനവീൻ കുമാർവൈസ് പ്രസിഡണ്ട്മാരായയു തെരഞ്ഞെടുത്തു.

കഴിഞ്ഞദിവസംമേലാങ്കോട്ലയൺസ്ക്ലബ്ബ് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ്നാഷണൽ പ്രസിഡണ്ട് എം.ചിത്രകുമാർ ഉദ്ഘാടനം ചെയ്തു.മഴക്കാലത്തിന് മുന്നോടിയായിറോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും,ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിപോലീസ്,മോട്ടോർ വാഹന വകുപ്പ് എന്നിവആവശ്യമായ,സൂചനകളും,ബോധവൽക്കരണവുംനൽകണമെന്നും,കാഞ്ഞങ്ങാട്റെയിൽവേസ്റ്റേഷനിൽആവശ്യമായ പരിഗണന നൽകിയാത്രാസൗകര്യവും,അനുബന്ധ കാര്യങ്ങളുംസുഖമാക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട്ടൈറ്റസ് തോമസ്അധ്യക്ഷത വഹിച്ചു. ,നാഷണൽ വൈസ് പ്രസിഡൻറ്കിഷോർ കുമാർ ചെംമ്പർ സീന റേറ്റ് എം.. ഷക്കിരഎന്നിവർ മുഖ്യ അതിഥികളായി. കെ.ഗോപി,എൻ അനിൽകുമാർ,കെ വി ബാബുരാജ്, എം.ശ്യാം പ്രസാദ്,എന്നിവർ സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടർ എൻ. ആർ.പ്രശാന്ത്സ്വാഗതം പറഞ്ഞു

Back to Top