ചിത്താരി സ്റ്റേറ്റ് ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

Share

ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ സ്റ്റേറ്റ് ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിട്ടുണ്ട്.ഫയർഫോഴ്സും പോലീസ് പ്രദേശത്ത് ഉണ്ട്.അതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചു വിടുന്നുണ്ട്

Back to Top