കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പ്രവാസത്തിൻ്റെ ഇന്നലെകൾ” പ്രകാശനം ചെയ്തു.            

Share

 

കാഞ്ഞങ്ങാട്: ക്യൂ വൈവ് ടെക്സ്റ്റ് ബുക്ക്സ് പുറത്തിറക്കിയ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ “പ്രവാസത്തിൻ്റെ ഇന്നലെകൾ” എന്ന പുസ്തകം കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിവന്ന പുസ്തകോത്സവത്തിൻ്റെ സാംസ്ക്കാരിക സമ്മേളത്തിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ പി.വി.കെ. പനയാൽ മാഷ് ജില്ലാ ഇൻഫൊർമേഷൻ ഓഫീസർ മധുസൂധനന് നൽകി പ്രകാശനം ചെയ്തു. പി.വി.കെ. പനയാൽ, ഇ.പി. രാജഗോപാലൻ, അംബുജാക്ഷൻ ,ഡോ.സജീവൻ, ദിവാകരൻ വിഷ്ണുമംഗലം, അഡ്വ: ആതിര തുടങ്ങിയവർ പ്രഭാഷണം നടത്തി.

Back to Top