ഇന്ന് ഔദ്യോഗിക ദു:ഖാചരണം ;കാഞ്ഞങ്ങാട്ട് എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് (മേയ് 8 ) തുറന്നു പ്രവർത്തിക്കില്ല

Share

ഇന്ന് ഔദ്യോഗിക ദു:ഖാചരണം ; സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു*

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.

കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റിൽ സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഇന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി.

ഔദ്യോഗിക ദു:ഖാചരണം ; സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു*

Back to Top