സി പി എം നേതാവ് പെരിയ കനിയുംകുണ്ടിലെ കെ നാരായണൻ (65) നിര്യാതനായി,

സി പി എം നേതാവ് പെരിയ കനിയുംകുണ്ടിലെ കെ നാരായണൻ (65) നിര്യാതനായി, സി പി എം ഉദുമ ഏരിയ കമ്മിറ്റി അംഗം, 10 വർഷം പള്ളിക്കര ലോക്കൽ സെക്രെട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു, പനയാൽ ബാങ്ക് മുൻ ജീവനക്കാരനും ആയിരുന്നു, നിലവിൽ പെരിയ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു, ഭാര്യ സുശീല, മക്കൾ സുധീഷ്, സരിത, സുമിത്ത്. മരുമക്കൾ രജിന, സതീശൻ, പ്രിയ. സഹോദരങ്ങൾ, മാധവി,ചോയിച്ചി, ചിറ്റയി, കർത്യായിനി, യെശോദ, പരേതയായ നാരായണി, ബൗധിക ശരീരം പെരിയ റെഡ്സ്റ്റാർ ക്ലബ്ബിൽ പൊതു ദർശനത്തിന് ശേഷം ശവസംസ്കാരം വീട്ട് വളപ്പിൽ നടന്നു,ഉദുമയിലെയും, കാഞ്ഞങ്ങടിലെയും പ്രമുഖ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.