അരയാൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി

Share

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാടിന്റെവിവിധ ഭാഗങ്ങളിൽഉള്ളആളുകളുടെ കൂട്ടായ്മയിൽഉള്ള മേലാങ്കോട്ട്അരയാൽ ബ്രദേഴ്സ് ക്ലബ്ബ്നടത്തുന്നരണ്ടാമത്ജില്ലാതലസെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തുടങ്ങി.

ഏപ്രിൽ ഏഴു വരെഎല്ലാ ദിവസവും വൈകുന്നേരംഅഞ്ചുമണിക്ക് തുടങ്ങുന്ന മത്സരംഎൻജിനീയർ അർജുൻ വിജയ്ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട്കെ വി മധുസൂദനൻഅധ്യക്ഷത വഹിച്ചു. ഡോ:എം ആർ നമ്പ്യാർക്ലബ്ബിൻറെ ജെയ്സി പ്രകാശനം ചെയ്തു.എം രാഘവൻ,സന്ധ്യമോഹനൻ,ക്ലബ്ബ് സെക്രട്ടറിഎം വിനോദ് കുമാർ,ട്രഷറർസതീശൻ മേലാങ്കോട്ട്,പവിത്രൻ ,അതിയാമ്പൂർ,ഗോപൻവാഴക്കോടൻഎന്നിവർ സംസാരിച്ചു.എം സുരേശൻ സ്വാഗതവും ടി.ബാബുനന്ദിയും പറഞ്ഞു.ടൂർണമെൻ്റ് വിജയികൾക്ക്ഹരീഷ് ബാബു ബഹറിൻസംഭാവന നൽകുന്ന22224 രൂപയുംക്ലബ്ബ് സ്ഥാപക അംഗംവാസുദേവൻ മാസ്റ്ററുടെമരണക്കായുള്ള സ്ഥിരംട്രോഫിയും,,രണ്ടാം സ്ഥാനക്കാർക്ക് ബി.സുകുമാരന്റെ സ്മരണയ്ക്ക്മക്കൾ നൽകുന്ന15224രൂപയുംഅരയാൽ ബ്രദേഴ്സ്സ്ഥിരം ട്രോഫിയുംനൽകുന്നു.അതോടൊപ്പംഎല്ലാ ദിവസവുംമികച്ച കളിക്കാരൻവാന്ഷിക വിനി ത്അതിയാമ്പൂർനൽകുന്നട്രോഫിയും നൽകുന്നു.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി താരങ്ങളുടെ പങ്കാളിത്തവും,മത്സരിക്കുന്നവർക്കും,കാണികൾക്കുംനൽകുന്ന സമ്മാനം കൊണ്ടും ശ്രദ്ധേയമായിരുന്നുഒന്നാം സീസൺ

Back to Top