ഫുട്ബോൾ ഫൈറ്റേഴ്സിന് ജേഴ്സി വിതരണം ചെയ്തു 

Share

ബേക്കൽ – ഹോട്ടൽ വളപ് തീരദേശ മേഖലയിൽ ഫൈറ്റേഴ്സ് എഫ്.സി.യിൽ ഫുട്ബോളിൽ മികവ് കാണിക്കുന്ന ചെറിയ കായിക താരങ്ങൾക്ക് ഹോട്ടൽ വളപ് വിവി.കെ കൂട്ടായ്മ ഫുട്ബോൾ ജേഴ്സികൾ വിതരണം ചെയ്തു വിവികെ കൂട്ടായ്മ അംഗവും ക്ഷേത്രഭാരവാഹിയുമായിരുന്ന നാരായണൻ ഹോട്ടൽ വളപ് കായിക താരങ്ങൾക്ക് ജേഴ്സികൾ വിതരണം ചെയ്തു രമേശ് ബേക്കൽ ചന്ദ്രൻ കാളിയിൽ എന്നിവർ നേതൃത്വം നൽകി

Back to Top