അലാമ പള്ളി ബസ് സ്റ്റാൻഡ് പൊതുപരിപാടികൾക്കും പാർട്ടി പരിപാടികൾക്കും വിട്ടു കൊടുക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭക്കെതിരായി യുഡിഎഫ് നഗരസഭ കൗൺസിലർമാർ ധർണ്ണ സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് അലാമ പള്ളി ബസ് സ്റ്റാൻഡ് പൊതുപരിപാടികൾക്കും പാർട്ടി പരിപാടികൾക്കും വിട്ടു കൊടുക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭക്കെതിരായി യുഡിഎഫ് നഗരസഭ കൗൺസിലർമാർ ധർണ്ണ സംഘടിപ്പിച്ചു.
പാർട്ടി ലീഡർ കെ കെ ജാഫർ അധ്യക്ഷത വഹിച്ചു, യുഡിഎഫ് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ റസാഖ് തായ്‌ലക്കണ്ടി ഉദ്ഘാടനം ചെയ്തു, കെ കെ ബാബു സ്വാഗതം പറഞ്ഞു കെ മുഹമ്മദ് കുഞ്ഞി, സി കെ അഷ്റഫ്, എൻ എ ഉമ്മർ, സി എച്ച് കാസിം, ടി അന്തുമാൻ, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, ടി മുഹമ്മദ് കുഞ്ഞി,വി ശോഭ ഖദീജ ഹമീദ്, ടി കെ സുമയ്യ,സി എച്ച് സുബൈദ ഹസീന റസാക്ക്, എം വി.റസിയ, ആയിഷ അഷ്റഫ്, ആസ്മ മാങ്കുൽ അനീസ ഹംസ
നദീർ കൊത്തിക്കാൽ, സിദ്ദിഖ് ഞാണി കടവ്, ഇർഷാദ് ആവിയിൽ സംസാരിച്ചു