പടന്നക്കാട് റസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

Share

പടന്നക്കാട് റസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.ചടങ്ങിൽ ബി. ഹസൈനാർ ഹാജി അദ്ധ്യ ക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പോലിസ് സബ് ഇൻസ്പെ ക്ടർ വി.പി. അഖിൽ ഉദ്ഘാടനം ചെയ്തു, അബ്ദുൾ റസാക്ക് തായിലക്കണ്ടി സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നഗരസഭാ കൗൺസിലർ ഹസീന വിതരണം നടത്തി, ജനമൈത്രി പോലിസ് ഇൻ ചാർജ് പ്രമോദ് കരുവളം, നെഹ്റു കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മുരളി ധരൻ, നമ്പ്യാർക്കാൽ റസിഡൻറ്സ് പ്രസിഡൻറ് ഇ രവിന്ദ്രൻ , മുൻ ഡിഎഫ്ഒ ഇ അബുബക്കർ, ഇയക്കാട് ശ്രിധരൻ, അമൃത പ്രിയ, അഡ്വ. ആയിഷറിസ്വാന, എന്നിവർ സംസാരിച്ചു. ഹരിദാസ് നന്ദി പറഞ്ഞു: തുടർന്ന് വിവിധ കലാ പരിപാടി കളും’ അരങ്ങേറി.  2024-26 വർഷത്തെ ഭാരവാ ഹികളായി ഡോ. വി മുരളിധരൻ പ്രസിഡൻ്റ്, അബ്ദുൾ റസാക്ക് തായിലക്കണ്ടി, ടി.എം മുനീർ.കെവിപി അബ്ദുറസാക്ക്, ( വൈസ് പ്രസിഡൻറ് മാർ ) സി ഹരിദാസ് (ജനറൽ സെക്രട്ടറി) ഇ.മുഹമ്മദ് കുഞ്ഞി,തുളസിദാസ്,മാത്യു ഷാജി(സെക്രട്ടറിമാർ) ബി ഹസൈനാർ ഹാജി ട്രഷറർ)

Back to Top