സ്നേഹിതയെ ചേർത്തുപിടിച്ച് നന്മമരം പ്രവർത്തകർ സ്ഥാപനത്തിന് ടിവി നൽകി

Share

കാഞ്ഞങ്ങാട്:അശരണരായവനിതകൾക്ക്ആശ്രയമായി കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽകൊവ്വൽപള്ളിൽപ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന് ടിവി നൽകി ജീവകാരുണ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന കാഞ്ഞങ്ങാട് കേന്ദ്രമായിനിരവധി ആളുകളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നനന്മ മരംചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ.സ്നേഹിതയിൽ വച്ച്കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻടിവി ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സ്നേഹിത കൗൺസിലർ എം. ശോഭനഅധ്യക്ഷത വഹിച്ചു.നന്മ മരംകൂട്ടായ്മ അംഗങ്ങളായ കെ. രാജി, എം. മധു. പി.രതീഷ്, സി.ദിനേശൻഎന്നിവർ സംസാരിച്ചു. ഷിജിത സ്വാഗതം പറഞ്ഞു.

Back to Top