റോഡ് അറ്റകുറ്റപ്പണി, വെള്ളായിപ്പാലം-നോർത്ത് കോട്ടച്ചേരി റോഡ് 13,14 തിയതികളിൽ അടച്ചിടും

Share

കാഞ്ഞങ്ങാട് നഗരസഭയുടെ 2023-24 വാർഷികപദ്ധതിയിൽപ്പെടുത്തി റീട്ടാറിംഗ് പ്രവൃത്തി ചെയ്യുന്നതിനായി വെള്ളായിപ്പാലം-നോർത്ത് കോട്ടച്ചേരി റോഡ് 2024-മാർച്ച് 13,14 ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ ഈ റോഡ് വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ അസി.എൻജിനീയർ അറിയിക്കുന്നു.

 

 

Back to Top