അന്താരാഷ്ട്ര വനിതാദിനം ജീവോദയസ്കൂളിന് ഭക്ഷണത്തിന് ധനസഹായം നൽകി കേരള വ്യാപാരി വ്യവസായിഏകോപന സമിതിവനിതാ വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ്

Share

 

കാഞ്ഞങ്ങാട്:-അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായിവ്യാപാരി വ്യവസായിഏകോപന സമിതിവനിതാ വിങ്ങ് കാഞ്ഞങ്ങാട് യൂണിറ്റ്തങ്ങളുടേത് അല്ലാത്ത കാരണത്താൽശാരീരിക മാനസികവെല്ലുവിളികൾ അനുഭവിക്കുന്നകുട്ടികൾ പഠിക്കുന്നകാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തെജീവോദയബഡ്സ് സ്കൂൾവിദ്യാർഥികൾക്ക്ഭക്ഷണത്തിന് ധനസഹായം നൽകി.സ്കൂൾ വാർഷികത്തിന്റെ ഭാഗമായിനടന്ന ചടങ്ങിൽ സ്കൂളിൽ വച്ച് വ്യാപാരി വനിതാ വിങ്ങ് പ്രസിഡൻറ്ശോഭന ബാലകൃഷ്ണനിൽ നിന്ന് ജീവോദയ ട്രസ്റ്റ് ചെയർമാൻജോസ് കൊട്ടാരംധനസഹായം ഏറ്റുവാങ്ങി.വൈസ് പ്രസിഡണ്ട് കെ.കെ. ജയശ്രീ,ട്രഷറർ ഷീജമോഹൻ,ജോ: സെക്രട്ടറി ബിന ചന്ദ്രൻ,ബിന്ദു രവീന്ദ്രൻ, കെ.രജനി, ടി.സുധ,സുജാത വിനയൻ,പത്മിനി നായർഎന്നിവർസംബന്ധിച്ചു.,വിവിധ പരിപാടികളും നടന്നു

Back to Top