മുക്കൂട് സ്കൂളിൽ പുതുതായി പണിത കിച്ചൻ & സ്റ്റോർ റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ നിർവ്വഹിച്ചു

Share

മുക്കൂട് സ്കൂളിൽ പുതുതായി പണിത കിച്ചൻ & സ്റ്റോർ റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷൻ വഹിച്ചു. LSS വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉപഹാരം നൽകി. ബ്ലോക്ക് മെമ്പർഎം.ജി.പുഷ്പ, പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസ നേർന്ന് സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് റിയാസ് അമലടക്കം സ്വാഗതം പറഞ്ഞു. HM ശൈലജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രൂതി ടീച്ചർ നന്ദി പറഞ്ഞു.

Back to Top