ഹൊസ്ദുർഗ്പൂങ്കാവനംക്ഷേത്രം മഹാ ശിവരാത്രി ഉത്സവം 8ന്

Share

 

കാഞ്ഞങ്ങാട്:-പ്രസിദ്ധമായകാഞ്ഞങ്ങാട് ഹൊസ്ദുർഗ്പൂങ്കാവനംകർപ്പൂരേശ്വര ക്ഷേത്രംമഹാശിവരാത്രി ഉത്സവം 8 ന്ജനകീയ പങ്കാളിത്തത്തിൽവിവിധങ്ങളായ ചടങ്ങുകളുടെ നടക്കും രാവിലെ 5 മണിക്ക്നട തുറക്കുന്ന തോടുകൂടിചടങ്ങുകൾ ആരംഭിക്കും.തുടർന്ന് വിവിധ ചടങ്ങുകൾ നടക്കും. 9 മണിക്കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയംകുട്ടികളുടെ ഭജന,12മണിക്ക് മധ്യന പൂജ,ഉച്ചയ്ക്ക് 12 മണി മുതൽ 2 30 വരെഅന്നദാനം,വൈകുന്നേരം 4 30ന്ശ്രീഭൂതബലി,കർപ്പൂരേശ്വരൻ്റെഎഴുന്നള്ളത്ത് തിടമ്പ് നിർത്തും,രാത്രി 7 മണിക്ക്കുട്ടികളുടെ നൃത്യ നൃത്തങ്ങൾ, 8.30 ന്ആർട്ട് ഫോറം മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്നഭക്തിഗാനസുധ, 9 ന്.അത്താഴപൂജ,മഹാവിഷ്ണുവിന് രംഗപൂജ, 9.15 ന് ഹൊസ്ദുർഗ്മാരിയമ്മ ക്ഷേത്രത്തിൽ നിന്നുംപുറപ്പെടുന്ന കാഴ്ച സമർപ്പണം, 10മണിക്ക് മഹാ പൂജ,തിടമ്പ് നിർത്തം,പ്രസാദ വിതരണംഎന്നീ ചടങ്ങുകൾ ആഘോഷത്തിന്റെ ഭാഗമായി നടക്കും

Back to Top