കേന്ദ്ര ഭരണ സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്. JD(S)

Share

കേന്ദ്ര ഭരണ സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്. JD(S)

 

കാഞ്ഞങ്ങാട്.:കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജനതാദൾ (S) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം.

ജനതാദൾ(S) കാസർകോട് ജില്ലാ കമ്മിറ്റി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്. ധരണ സംഘടിപ്പിച്ചു.

ഹെഡ് പോസ്റ്റ് ഓഫീസ് , ധരണ.

ജനതാദൾ (S) കാസർകോട് ജില്ലാ പ്രസിഡണ്ട് PP രാജു ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന് കർഷകരെ ദ്രോഹിക്കൽ ഹരം ആണെന്നും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ. ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് എന്നും കർഷക ദ്രോഹ നയങ്ങളോട് ഒരു കാരണവശാലുംയോജിച്ച് പോകാൻ കഴിയില്ലെന്നും വരുംകാലങ്ങളിൽ സമരങ്ങളും പ്രതിഷേധങ്ങളും. ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട്. ബാങ്കോട് അബ്ദുറഹ്മാൻ. അധ്യക്ഷത വഹിച്ചു,

ജില്ലാ സെക്രട്ടറി കെ എം ബാലകൃഷ്ണൻ.

യുവജനതാദൾ ജില്ലാ പ്രസിഡണ്ട് സിപി റഹീസുൽത്താൻ.

സുമാ രാജേഷ്.

ഖാലിദ് കൊളവയൽ.

K. വിശ്വനാഥ്.

P നൗഫൽ.

തുടങ്ങിയവർ സംസാരിച്ചു.

ദിലീപ് മേടയിൽ സ്വാഗതവും V വെങ്കിടേഷ് പറഞ്ഞു.

Back to Top