ശ്രീ വയനാട്ടുകുലവൻ ദേവന്റെ ഭക്തിഗാനം താംബൂലം മ്യൂസിക്കൽ ആൽബം ദുബായിൽ വെച്ച് പ്രശസ്ത സിനിമാ താരവും, കോമഡി ഉത്സവം അവതാരകനുമായ മിഥുൻ രമേശ് പ്രകാശനം ചെയ്തു.

Share

ശ്രീ വയനാട്ടുകുലവൻ ദേവന്റെ ഭക്തിഗാനം താംബൂലം മ്യൂസിക്കൽ ആൽബം ദുബായിൽ വെച്ച് പ്രശസ്ത സിനിമാ താരവും, കോമഡി ഉത്സവം അവതാരകനുമായ മിഥുൻ രമേശ് പ്രകാശനം ചെയ്തു.

ശ്രീ നാൽവർ ദൈവസ്ഥാനം, കാനത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന കൂവം അളക്കൽ ചടങ്ങിന് ശേഷം മഹോത്സവ കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ താംബൂലം മ്യൂസിക്കൽ ആൽബം ദൈവ സന്നിധിയിൽ സമർപ്പിച്ചു.

കൂടെ നിന്ന് ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും നന്ദി

നിർമ്മാണം:

രഞ്ജിത്ത് കോടോത്ത്

ശബരിനാഥ് മുടയംവീട്

മഹേഷ് കാനത്തൂർ

അമൽ കൃഷ്ണൻ

ഗാനരചന&ആലാപനം:

വിജയൻ കാട്ടുകുളങ്ങര

സംഗീതം&ആലാപനം:

രാമചന്ദ്രൻ കാനത്തൂർ

ആലാപനം:

അളക പ്രവീൺ

ഡിസൈനിംഗ്:

എസ്.കെ ക്രീയേറ്റിവ് യു.എ.ഇ

സ്റ്റുഡിയോ:

സത്യ ഐൽ

Back to Top