പെരിയ അടിപ്പാത സമരം ഇരുപത്തിമൂന്നാം ദിവസ്സത്തിലേക്ക്.

പെരിയ:പെരിയ ബസാറിൽ അടിപ്പാത വേണമെന്ന സമരവുമായി ജനകീയ സമര സമിതി കഴിഞ്ഞ 23 ദിവസമായി സമരത്തിലാണ്. സമരം നിർമ്മാണ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് ശശി രാവണേശ്വരം ഉത്ഘാടനം ചെയ്തു .ടി വി അശോകൻ ആദ്യക്ഷനായി ,പി കൃഷ്ണൻ, ശാരദ എസ് നായർ, എൻ. ബാലകൃഷ്ണൻ, സുമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.സമരം അതിരൂക്ഷമായ രീതിയിലേക്ക് മാറ്റുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.