അംഗൺവാടി മതിൽ ചുമരുകൾക്ക് ചായചിത്രം വരയ്ക്കാൻ പ്രവാസി കൂട്ടായ്മയുടെ കയ്താങ്,

Share

അംഗൺവാടി മതിൽ ചുമരുകൾക്ക് ചായചിത്രം വരയ്ക്കാൻ പ്രവാസി കൂട്ടായ്മയുടെ കയ്താങ്, ഐ സി ഡി എസ് ചായം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് കളി ഉപകാരണങ്ങളും മതിലിന് ചായാച്ചിത്രവും അനുവദിച്ചത്, ചിത്രം വരയ്ക്കാൻ പ്ലാസ്റ്റർ ചെയ്ത ചുമരില്ല എന്നറിഞ്ഞ പ്രവാസി സുഹൃത്തുകളാണ് പെരിയ ബസാർ തായത്ത് അംഗൻവാടിയിലേക്കാണ് മതിൽ പ്ലാസ്റ്റർ ചെയ്യാൻ സഹായം നൽകിയത്. അംഗൺ വാടിയിൽ വെച്ച് നടന്ന ചടങ്ങിൽ സത്യൻ കുത്രക്കാൽ വാർഡ് മെമ്പർ ടി വി അശോകനെ സഹായധാനം ഏല്പിച്ചു,

എ. ചാത്തുകുട്ടി നായർ, ലത്തീഫ് പെരിയ എന്നിവർ സംബന്ധിച്ചു, അംഗൺവാടി ടീച്ചർ സുമകൃഷ്ണൻ സ്വാഗതവും, കോരൻ മാഷ് നന്ദിയും പറഞ്ഞു,

Back to Top