വർണ്ണാഭമായ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു ഉപ്പിലിക്കെ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

Share

കാഞ്ഞങ്ങാട്,:-ഉപ്പിലിക്കൈഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾശിശു ദിനത്തിന്റെ ഭാഗമായി പ്രത്യേക സ്കൂൾ അസംബ്ലി നടന്നു. ദീർഘകാലം സൈനീക സേവനമനുഷ്ഠിച്ച സ്ക്വാഡ്രൻ ലീഡർ കെ നാരായണൻ നായർ സൈനീക കാല ഓർമ്മകൾ കുട്ടികളുമായി പങ്കു വെച്ചു. സ്കൂൾ പ്രധാനധ്യാപകൻ എൻ അജയകുമാർ അധ്യക്ഷനായി. എ.അനിൽകുമാർ , പി.രാജേഷ് എം.ശശി കെ.പ്രഭ സി.ജലജ എന്നി വർ സംസാരിച്ചു
കുട്ടികൾ തയ്യാറാക്കിയശിശുദിന പതിപ്പുകളുടെപ്രകാശനവും,ശിശുദിന റാലി,മധുര പലഹാര വിതരണം,വിവിധ കലാപരിപാടികൾ എന്നിവ നടന്നു

Back to Top