നീലേശ്വരം: തട്ടാച്ചേരിയിലെ കെ.എം.ബാലകൃഷ്ണൻ (74) നിര്യാതനായി

Share

നീലേശ്വരം: തട്ടാച്ചേരിയിലെ കെ.എം.ബാലകൃഷ്ണൻ (74) നിര്യാതനായി. റിട്ട.. ഹൊസ്ദുർഗ് താലൂക്ക് ഓട്ടോറിക്ഷ ഡ്രൈവേർസ് കോ.-ഓപ്പറേറ്റീവ് സെക്രട്ടറിയായിരുന്നു. ഭാര്യ. ശോഭന. മക്കൾ. വിനിത (പ്രൊഫഷണൽ അസിസ്റ്റൻ്റ് പാലാത്തടം ഡോ. പി.കെ.രാജൻ കാമ്പസ്സ്) വന്ദന, വിജിത. മരുമക്കൾ – പി.വി.ശൈലേഷ് ബാബു.( കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ) രാജേഷ് (ഫാർമസിസ്റ്റ് പുത്തക്കാൽ )വിമൽ (സീനിയർ സിവിൽ പോലീസ് ഓഫീസർ) സഹോദരങ്ങൾ പരേതരായ എം.പി.കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ദാമോദരൻ

Back to Top