മുൻ ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണു മരിച്ചു

Share

 

കാഞ്ഞങ്ങാട്:മുൻ ഗ്രാമീണ ബാങ്ക് മാനേജർഅതിയാമ്പൂര്പരേതനായ അമ്പുവിന്റെയുംമാധവിയുടെയുംമകൻകെ വി അശോകൻ(63)അന്തരിച്ചുകഴിഞ്ഞ ദിവസംസ്വന്തം വീട്ടിലെമരത്തി ന്റെ കൊമ്പ് കൊത്തുന്നതിനിടയിൽഅബദ്ധത്തിൽ വീണ്ഗുരുതര പരിക്കുകളോടെകാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ദീപാ ഹോസ്പിറ്റലിലുംപിന്നീട് മംഗലാപുരംഎത്തിച്ചുവെങ്കിലുംമരണപ്പെടുകയായിരുന്നു.ഭാര്യതങ്കമണി(അധ്യാപിക)

മക്കൾസ്നേഹ(എംബിബിഎസ് എംഡി,വൈശാഖ്(എൻജിനീയറിങ് വിദ്യാർഥി)

സഹോദരങ്ങൾ:സുമിത്ര,കാഞ്ചന,സാവിത്രി,കൃഷ്ണൻ,പുഷ്പലത,ശശിധരൻ,സുനിത

 

 

Back to Top