ചേറ്റുകുണ്ട് ബംഗ്ലാവിൽ ഹൗസിലെ ശശി കെ (66) അന്തരിച്ചു.

Share

പളളിക്കര: കീക്കാൻ ചേറ്റുകുണ്ട് ബംഗ്ലാവിൽ ഹൗസിലെ ശശി കെ (66) അന്തരിച്ചു. പരേതരായ നാരായണൻ മാധവി എന്നവരുടെ മകനാണ്. ഭാര്യ: ഹേമലത ( അങ്കൺവാടി ടീച്ചർ). മക്കൾ: ശരത് കുമാർ, ശിൽപ്പ. മരുമക്കൾ: രാഗേഷ് തോയമ്മൽ, മാലിനിമടിക്കേരി. സഹോദരങ്ങൾ: സരോജിനി, ജാനകി, ബാലകൃഷ്ണൻ, വിജയകുമാരി.

Back to Top