നീലേശ്വരം അങ്കകളരിയിൽ കമ്മരൻ വെളിച്ചപ്പാടൻ അന്തരിച്ചു

നീലേശ്വരം :അങ്കക്കളരി ശ്രീ വേട്ടക്കൊരു മകൻ കൊട്ടാരം പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പാടാർ കുളങ്ങര ഭഗവതിയുടെ വെളിച്ചപ്പാടനായിരുന്ന കമ്മാരൻ വെളിച്ചപ്പാടൻ അന്തരിച്ചു. ദീർഘനാളായി പ്രായാധിക്യ അസുഖങ്ങൾ കാരണം വിശ്രമത്തിലായിരുന്നു ഭാര്യ പരേതയായ ലക്ഷ്മി മക്കൾ നാരായണി, തങ്കമണി, ദേവി, കൃഷ്ണൻ, സഹോദരങ്ങൾ കുഞ്ഞി പെണ്ണ് പരേതയായ കല്യാണി മൃദദേഹം സമുദായ ശ്മശാനത്തിൽ സംസ്‌ക്കരിക്കും