മുനിസിപ്പൽ വനിതാലീഗ് കമ്മിറ്റിക്ക് കെ എംസിസി അബൂദാബി,ഷാർജ,ഖത്തർ,അൽഐൻ,ദമാം തുടങ്ങിയ കമ്മിറ്റികൾ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി നിസ്കാരകുപ്പായം വിതരണം ചെയ്തു.

Share

കാഞ്ഞങ്ങാട് മുനിസിപ്പൽ വനിതാലീഗ് കമ്മിറ്റിക്ക് കെ എംസിസി അബൂദാബി,ഷാർജ,ഖത്തർ,അൽഐൻ,ദമാം തുടങ്ങിയ കമ്മിറ്റികൾ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി നിസ്കാരകുപ്പായം വിതരണം ചെയ്തു.മുനിസിപ്പൽ വനിതാലീഗ് പ്രസിഡണ്ട് സി.എച്ച് സുബൈദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് ഇൻചാർജ് എൻഎ ഉമ്മർ ഉൽഘാടനം ചെയ്തു.എം.പി ജാഫർ,വിവിധ കെഎംസിസി ഭാരവാഹികളായ സലാം ബദരിയ നഗർ,നൗഷാദ് പാറപ്പള്ളി,ഇബ്രാഹിം ആവിയിൽ,ഷഫീഖ് ബദരിയ നഗർ,ബദ്റുദീൻ കെ.കെ,ഖദീജ ഹമീദ്,പുത്തൂർ മുഹമ്മദ് കുഞ്ഞി,പാലാട്ട് ഇബ്രാഹിം,എം.കെ അബ്ദുൾ റഹിമാൻ,ടി.കെ സുമയ്യ,എം.കെ റഷീദ്,ഇസ്ലാം കരീം,അസീസ് ആറങ്ങാടി,കാസിം കുശാൽ നഗർ ,ഷംസുദീൻ ആവിയിൽ ,കെ ജി ബഷീർ,മറിയം കെ,റസിയ ഗഫൂർ,സക്കീന കൂളിയങ്കാൽ,റസിയ പടന്നക്കാട്,ഖൈറുന്നീസ കമാൽ,അനീസ ഹംസ,സക്കീന യൂസഫ്,അസ്മ മാങ്കൂൽ,നസീബ,തുടങ്ങിയവർ സംസാരിച്ചു’ സെക്രട്ടറി ആയിഷ കെ. സ്വാഗതവും ട്രഷറർ റഹ്മത്ത് മജീദ് നന്ദിയും പറഞ്ഞു.

Back to Top