മാവുങ്കാൽ മേലടുക്കം പരിശുദ്ധ ലൂർദ്ദ മാതാ ദേവാലയത്തിൻ്റെ തിരുന്നാൾ മഹോത്സവത്തിന് തുടക്കം കുറിച്ചു

Share

മാവുങ്കാൽ മേലടുക്കം പരിശുദ്ധ ലൂർദ്ദ മാതാ ദേവാലയത്തിൻ്റെ തിരുന്നാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് റവ.ഫാ: പീറ്റർ പാറേക്കാട്ടിൽ ഇടവക വികാരി കൊടിയേറ്റ് നടത്തി.

Back to Top