കോട്ടിക്കുളം, തായത്ത് വീട്ടിലെനാരായണി അമ്മ മരണപ്പെട്ടു

Share

*നാരായണി അമ്മ മരണപ്പെട്ടു*

തൃക്കണ്ണാട്: കോട്ടിക്കുളം, തായത്ത് വീട്ടിലെ പരേതനായ കണ്ണന്റെ ഭാര്യ നാരായണിയമ്മ (86) മരണപ്പെട്ടു.
മക്കൾ : പുഷ്പ, ബാലകൃഷ്ണൻ (മാനേജർ മീഡിയാ വിഷൻ മലാംകുന്ന്), അനിത പരേതരായ ഗോപാലകൃഷ്ണൻ (ബാബു), ശാരദ
മരുമക്കൾ : ബാലകൃഷ്ണൻ കടിഞ്ഞിമൂല, ഷൈല, ആശ, ദിനേശൻ വെള്ളിക്കോത്ത് (സൗദി അറേബ്യ), പരേതനായ അച്ചുതൻ ചിറമ്മൽ
സഹോദരങ്ങൾ :പരേതരായ അച്ചുതൻ,രാമൻ, കറുവൻ, വെള്ളുഞ്ഞി
ശവസംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മലാംകുന്ന് സമുദായ ശ്മശാനത്ത് (06.01.2022)

Back to Top