ഹോമിയോപ്പതി നഴ്സിങ് അസിസ്റ്റന്റ്

Share

കാസർകോട് : ഹോമിയോപ്പതി വകുപ്പിൽ നാഷനൽ ആയുഷ് മിഷന് കീഴിൽ നഴ്സിങ് അസിസ്റ്റന്റ് (എഎൻഎം അല്ലെങ്കിൽ തത്തുല്യ യോഗ്യത), നഴ്സിങ് അല്ലെങ്കിൽ -ജിഎൻഎം (ബിഎസ് സി നഴ്സിങ് അല്ലെങ്കിൽ ജിഎൻ എം നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ).

അറ്റൻഡർ (എസ്എസ്എൽസി) ഒഴിവുകളുണ്ട്. പ്രായപരിധി 18- 40. നഴ്സിങ് അസിസ്റ്റന്റ്, നഴ് സ് (ജിഎൻഎം) അഭിമുഖം 7ന് 10.30നും അറ്റൻഡർ അഭിമുഖം 8ന് 10.30നും നടക്കും 04672206886

Back to Top