ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പദയാത്രികനായ ശ്രീവത്സൻ ചീമേനിക്ക് സ്വീകരണ നൽകി

Share

ശ്രി രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ 4080 കിലോമീറ്റർ മുഴുവൻ സമയ പദയാത്രികനായി കാസറഗോഡിന്റെ അഭിമാനമായി മാറിയ ശ്രീവത്സൻ ചീമേനിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച് കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ്നൽകി.ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ ഷാൾ അണിയിച്ച് പൂച്ചെണ്ട് നൽകി.മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ,സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി,കെപിസിസി മെമ്പർ കരിമ്പിൽ കൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്,ബ്ലോക്ക് പ്രസിഡന്റ്മാരായ എൻ.കെ രത്‌നാകരൻ,മധു ബാലൂർ,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ,നേതാക്കളായ എ.വാസുദേവൻ,എം.വി ഉദ്ദേശ് കുമാർ,ടി.വി കുഞ്ഞിരാമൻ, അഡ്വ ശ്രീജിത് മാടകല്ല് ,ടി രാമകൃഷ്ണൻ പെരിയ,കെ.പി ബാലകൃഷ്ണൻ,എ.ജയരാമൻ,പ്രമോദ് പെരിയ,എൻ .വി അരവിന്ദാക്ഷൻ നായർ,പി.ബാലകൃഷ്ണൻ,അനിൽ വാഴുന്നോറടി,വിനോദ് ആവിക്കര,പത്താനത്ത് കൃഷ്ണൻ,മണിമോഹൻ ചട്ടഞ്ചാൽ,രതീഷ് കാട്ടുമാടം,അഗസ്തിൻ താന്നിയാടി,ഇസ്മായിൽ ചിത്താരി,ഷിബിൻ ഉപ്പിലിക്കൈ എന്നിവർ സംബന്ധിച്ചു.

Back to Top