കർക്കടക തെയ്യകോലങ്ങൾ കെട്ടിയ പ്ലസ് വൺ വിദ്യാർത്ഥി അനുമോദ് ഇനി മുതൽ വിഷ്ണുമൂർത്തി കോലധാരി

Share

ബോവിക്കാനം:  കൊടവഞ്ചി   ശ്രീ പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കളിയാട്ടത്തിന്റെ മൂന്നാം ദിനമായ നാളെ രാവിലെ 10 മണിക്ക് വിഷുമൂർത്തിയുടെ കോലവുമായി പതിനാറുകാരൻ അരങ്ങിലേക്ക്

മുളിയാറിലെ ശംഭു പണിക്കരുടെ മകനാണ്. ഇരിയണ്ണിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് പാഷാണ മൂർത്തി കർക്കടക തെയ്യകോലങ്ങൾ നേരത്തെ അനുമോദ് ധരിച്ചിരുന്നു.

ആദ്യമായി വിഷ്ണുമൂർത്തി കോലം ധരിക്കുന്ന അനുമോദ് കൃഷ്ണൻ നാളെ ഭക്തജന ശ്രദ്ധ നേടും.

 

Back to Top